സി​ജു താ​ഹ

പോ​ക്സോ കേ​സ്​ പ്ര​തി പി​ടി​യി​ൽ

ഈ​രാ​റ്റു​പേ​ട്ട: പോ​ക്സോ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​രു​വി​ത്തു​റ കൊ​ച്ചേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​ജു താ​ഹ​യെ​യാ​ണ് (49) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബ​സി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. എ​സ്.​എ​ച്ച്.​ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​ഐ​മാ​രാ​യ വി.​വി. വി​ഷ്ണു, സു​ജി​ലേ​ഷ്, എ.​എ​സ്.​ഐ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Accused in POCSO case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.