സ​നു ബെ​ന്നി​

പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

പാ​ലാ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ യു​വാ​വി​നെ പി​ടി​കൂ​ടി. ഭ​ര​ണ​ങ്ങാ​നം നെ​ച്ച​പ്പു​ഴ ചി​റ​ക്ക​ൽ വീ​ട്ടി​ൽ സ​നു ബെ​ന്നി​യാ​ണ് (24) ​അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​വി​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി അ​വ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് പ​ല​പ്പോ​ഴാ​യി പ​ണം കൈ​പ്പ​റ്റു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ളി​വി​ൽ പോ​യ ഇ​യാ​ളെ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ൺ, എ.​എ​സ്.​ഐ സു​ദേ​വ്, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ്, ര​ഞ്ജു, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Accused in POCSO case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.