പോക്സോ കേസിൽ അറസ്റ്റിൽ

പന്തളം: പെൺകുട്ടിയുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത ഗൃഹനാഥൻ പോക്സോ കേസിൽ അറസ്റ്റിൽ. പൂഴിക്കാട്, ചിന്നക്കട മുക്ക് നെല്ലിക്കാട്ടേത്ത് തോമസ് ശാമുവലിനെയാണ് (62) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.