മു​നീ​സ്

പോക്സോ കേസില്‍ പ്രതി പിടിയില്‍

മ​ല​പ്പു​റം: പോ​ക്സോ കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ക​ണ്ണ​മം​ഗ​ലം ചേ​റൂ​ര്‍ അ​ഴ​കാ​ട​ന്‍ മു​നീ​സാ​ണ്​ (22) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​ല​പ്പു​റം വ​നി​ത സ്​​റ്റേ​ഷ​ൻ എ​സ്.​ഐ റ​സി​യ ബം​ഗാ​ള​ത്ത്, എ​സ്.​സി.​പി.​ഒ ദീ​പ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​​ ചെ​യ്തു.

Tags:    
News Summary - Defendant arrested in Pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.