പറവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അണ്ടിപ്പിള്ളിക്കാവ് കണിയാംപറമ്പിൽ സജീറിന് (47) ആലുവ പോക്സോ കോടതി അഞ്ചുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു.
2016ൽ രണ്ടുതവണ ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.