രാ​കേ​ഷ്

പോക്സോ കേസ് പ്രതി പിടിയിൽ

മൂ​വാ​റ്റു​പു​ഴ: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ബ​ന്ധം സ്ഥാ​പി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ ക​ല്ലൂ​ർ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ല്ലൂ​ർ​കാ​ട് മ​ര​തൂ​ർ പ​ര​പ്പ​നാ​ട്ട് വീ​ട്ടി​ൽ രാ​കേ​ഷാ​ണ്​ (രാ​കു -33) പി​ടി​യി​ലാ​യ​ത്.

ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം ക​ല​ർ​ത്തി പെ​ൺ​കു​ട്ടി​യെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ച് കു​ടി​പ്പി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി​യാ​യി​രു​ന്നു പീ​ഡ​നം. ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. പീ​റ്റ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. സൂ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് രാ​കേ​ഷ് പി​ടി​യി​ലാ​കു​ന്ന​ത്. സ്ത്രീ​ക​ൾ കു​ളി​ക്കു​ന്ന ക​ട​വി​ൽ ഒ​ളി​ഞ്ഞു​നോ​ക്കി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

Tags:    
News Summary - Pocso accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.