ര​ജ​ബ് ഖ​ണ്ഡ​ഹാ​ർ

പോക്സോ കേസ്: ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ്

മൂ​വാ​റ്റു​പു​ഴ: ക​ദ​ളി​ക്കാ​ട് 13കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ​ശ്ചി​മ ബം​ഗാ​ളി​ലെ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ര​ജ​ബ് ഖ​ണ്ഡ​ഹാ​റി​നെ (31) പെ​രു​മ്പാ​വൂ​ർ പോ​ക്സോ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു.

2019 ഒ​ക്ടോ​ബ​ർ 23 നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് ബ​ല​മാ​യി വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി കെ. ​സി​ന്ധു ഹാ​ജ​രാ​യി.

Tags:    
News Summary - Pocso case: Bengal native jailed for life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.