വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ആരോഗ്യ പ്രവർത്തകനെ റിമാൻഡ് ചെയ്തു

പരപ്പനങ്ങാടി: ഒമ്പതാംക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ച പരാതിയിൽ ഹെൽത്ത് സെൻ്റർ ജീവനക്കാരനെ പോക്സോ കേസിൽ കോടതി റിമാന്‍റ് ചെയ്തു. ഹെൽത്ത് സബ് സെൻ്ററിലെ കരാർ ജീവനക്കാരനായ അഭിലാഷ് (21) നെയാണ് റിമാന്‍റ് ചെയ്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - pocso case health centre employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.