പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. മു​ണ്ട​ക്ക​യം വെ​ള്ള​ന​ടി പാ​റ​യി​ൽ പു​രി​യി​ടം വീ​ട്ടി​ൽ അ​ഭി​മോ​നെ​യാ​ണ് (25) അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​തി​ജീ​വി​ത​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ എ. ​ഷൈ​ന്‍കു​മാ​ര്‍, എ​സ്.​ഐ പി.​എ​സ്. അ​നീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത് എ​സ്. നാ​യ​ർ, ജോ​ഷി എം. ​തോ​മ​സ്, വി.​ജെ. ബി​ജി, എം.​എ​സ്. നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ര്‍ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.