കടത്തുരുത്തിയിൽ വോട്ടർമാരെ സ്വധീനിക്കാൻ വ്യാജമദ്യം വിതരണം ചെയ്തതായി യു.ഡി.എഫ് സ്ഥാനാർഥി മോൻസ് ജോസഫ്.
കടപ്ലാമറ്റം പ്രദേശത്ത് മദ്യവയസ്കൻ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മോൻസ് ആരോപിച്ചു. വിശദമായ അന്വേഷണം നടത്താൻ പരാതി നൽകുമെന്ന് അദ്ദേഹം പറഞ്ഞൂ.
പരാജയ ഭീതി മൂലമാണ് മോൻസിന്‍റെ ആരോപണമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.