വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്​റ്റിൽ

നെടുമങ്ങാട്​: വിവാഹ വാഗ്ദാനം നൽകി പീഡനം നടത്തിയ യുവാവ് അറസ്​റ്റിൽ. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി 2019 ജനുവരി മുതൽ ലൈംഗികമായി പീഡിപ്പിച്ചും യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും മൊബൈൽ ഫോണിൽ എടുത്തതിന് ശേഷം യുവതിയെ ഭീഷണിപ്പെടുത്തി 150000 രൂപ കൈക്കലാക്കുകയും ചെയ്ത പരാതിയിൽ എറണാകുളം ചെല്ലാനം മാളികപ്പറമ്പ് കുരിശിങ്കൽ ഹൗസിൽ നോബിൽ പ്രകാശ് (23) ആണ്​ അറസ്​റ്റിലായത്​.

നെടുമങ്ങാട് ഡിവൈ.എസ്​.പിയുടെ നിർദേശപ്രകാരം വലിയമല പൊലീസ് സ്​റ്റേഷൻ ഇൻസ്പെക്ടർ കെ.എൻ മനോജ്, എസ്​.​െഎ സാബു, എ.എസ്​.​െഎ ബിജു, എസ്​.സി.പി.ഒ സു​േരഷ്​ ബാബു, സി.പി.ഒ ദീപ, സുമീർ എന്നിവരാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - One arrested in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.