സംയുക്ത, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ; ബൂമറാങ് റിലീസിനെത്തുന്നു

സംയുക്ത, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ; 'ബൂമറാങ്' റിലീസിനെത്തുന്നു

സംയുക്ത , ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മനു സുധാകരൻ സംവിധാനം ചെയ്യുന്ന ചിത്രം ബൂമറാങ് ഫെബ്രുവരി 24ന് പ്രദർശനത്തിനെത്തുന്നു.

സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, ഡെയിൻ ഡേവിഡ്, വിവേക് വിശ്വം, അഖിൽ കവലയൂർ, ഹരികുമാർ,നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൃഷ്ണദാസ് പങ്കിയാണ്  ചിത്രത്തിന്റെ തിരക്കഥ, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം:വിഷ്ണു നാരായണൻ, എഡിറ്റിങ് :അഖിൽ എ ആർ,ഗാനരചന :അജിത് പെരുമ്പാവൂർ ,സംഗീതം :സുബീർ അലി ഖാൻ ,പശ്ചാത്തല സംഗീതം :കെ പി.ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ്. ആർ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags:    
News Summary - Shine Tom Chacko, Chemban Vinod, Samyuktha Starring Boomerag Releasing Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.