ബഹ്റൈൻ സെയിൽസ് ടീം ഇഫ്താര്‍ സംഗമം

ബഹ്റൈൻ സെയിൽസ് ടീം ഇഫ്താര്‍ സംഗമത്തിൽ ജമാൽ നദ്‌വി സംസാരിക്കുന്നു

ബഹ്റൈൻ സെയിൽസ് ടീം ഇഫ്താര്‍ സംഗമം

മനാമ: ബഹ്റൈൻ സെയിൽസ് ടീം ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്‍റിൽ നടത്തിയ ഇഫ്താര്‍ സംഗമത്തിൽ 100 ഇല്‍ പരം ആളുകൾ പങ്കെടുത്തു.

ശ്രീലേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റിഷാദ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്, ലുലു ബയിങ് മാനേജർ മഹേഷ്, ജ്യോതിഷ് പണിക്കർ, ഡോ. സുരേഷ് എന്നിവർ സംസാരിച്ചു. ജമാൽ നദ്‌വി പ്രതേക റമദാൻ സന്ദേശവും നൽകി. ജിനു ജോർജ് നന്ദിയും പറഞ്ഞു. സുരേഷ് ബിമ്മി കോഓഡിനേറ്റ് ചെയ്ത പ്രോഗ്രാം പ്രജിത്, ബിജു, സന്തോഷ്, സുബിനാസ്,

സിമേഷ് എന്നിവര്‍ നിയന്ത്രിച്ചു.

Tags:    
News Summary - Bahrain Sales Team Iftar Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-04-25 05:13 GMT