കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം യോ​ഗം

കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റ​ത്തി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ നി​ല​വി​ലെ ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്റ് ജ​മാ​ൽ കു​റ്റി​കാ​ട്ടി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​കെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ ഷാ​ജി പു​തു​കൂ​ടി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലിം, സു​ധീ​ർ തി​രു​നി​ല​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യെ ജ​ന​റ​ൽ ബോ​ഡി ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സു​ധീ​ർ തി​രു​നി​ല​ത്ത് (പ്ര​സി​ഡ​ന്റ്), അ​രു​ൺ​പ്ര​കാ​ശ് (ജ​ന. സെ​ക്ര​ട്ട​റി), സു​ജി​ത്ത് സോ​മ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 2025-26 കാ​ല​യ​ള​വി​ലേ​ക്കു​ള്ള കെ.​പി.​എ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ൽ ഷാ​ജി പു​തു​കു​ടി, അ​ഖി​ൽ താ​മ​ര​ശ്ശേ​രി, സ​വി​നേ​ഷ് എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​ണ്. ര​മ സ​ന്തോ​ഷ്‌, പ്ര​ജി​ത്ത് ചേ​വ​ങ്ങാ​ട്ട്, മ​നീ​ഷ് എ​ന്നി​വ​രെ ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യും സു​ജീ​ഷ് മാ​ടാ​യി​യെ അ​സി. ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സു​ധീ​ർ തി​രു​നി​ല​ത്ത്, അ​രു​ൺ​പ്ര​കാ​ശ്, സു​ജി​ത്ത് സോ​മ​ൻ

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: മി​ഥു​ൻ നാ​ദാ​പു​രം (മെം​ബ​ർ​ഷി​പ് ക​ൺ.), ബ​വി​ലേ​ഷ് (എ​ന്റ​ർ​ടെ​യ്ൻ മെ​ൻ​ർ് ക​ൺ.),സ​ജി​ത്ത് വെ​ള്ളി​കു​ള​ങ്ങ​ര (ചാ​രി​റ്റി ക​ൺ.), സു​ധി ചാ​ത്തോ​ത്ത് (സ്പോ​ർ​ട്സ് ക​ൺ.), സ​ത്യ​ൻ പേ​രാ​മ്പ്ര (മീ​ഡി​യ), പ്ര​മോ​ദ് കു​മാ​ർ (ഐ.​ടി & സോ​ഷ്യ​ൽ മീ​ഡി​യ), സ​ജി​ന ഷ​നൂ​ബ് (ലേ​ഡീ​സ് വി​ങ് ക​ൺ.). ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന കോ​ഓ​ഡി​നേ​റ്റ​ർ ആ​യി ഫൈ​സ​ൽ പാ​ട്ടാ​ണ്ടി​യെ​യും നി​യോ​ഗി​ച്ചു. നി​ല​വി​ലെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ. ബാ​ല​ൻ, കെ.​ടി. സ​ലിം എ​ന്നി​വ​രോ​ടൊ​പ്പം ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​നെ ര​ക്ഷാ​ധി​കാ​രി​യാ​യും ശ​ശി അ​ക്ക​രാ​ലി​നെ നാ​ട്ടി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​റാ​യും ഹ​രീ​ഷ് പി.​കെ​യെ ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ജ​യേ​ഷ് വി.​കെ, അ​നി​ൽ കു​മാ​ർ, ബാ​ല​ൻ ക​ല്ലേ​രി, സു​നി​ൽ കു​മാ​ർ, സി​യാ​ദ് അ​ണ്ടി​ക്കോ​ട്, ഷാ​ജി അ​നോ​ഷ്, സി​നി​ത്ത് ശ​ശി​ധ​ര​ൻ, വി​നോ​ദ് അ​രൂ​ർ, മു​നീ​ർ മു​ക്കാ​ളി,ര​ജീ​ഷ് സി.​കെ, ഷീ​ജ ന​ട​രാ​ജ്, ആ​കാ​ശ് ഹ​രി​ദാ​സ്, അ​ശ്വ​തി, ബി​ധു​ലേ​ഷ്, വി​നീ​ഷ് വി​ജ​യ​ൻ, ഹ​നീ​ഫ് വെ​ള്ളി​കു​ള​ങ്ങ​ര, പ​വി​ത്ര​ൻ കെ.​ടി.,പ്ര​ജീ​ഷ് എം.​ടി., സു​രേ​ഷ് മ​രു​തി​യാ​ട്ട്.​യോ​ഗ​ത്തി​ൽ ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ സ​ജ്‌​ന ഷ​നൂ​ബ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Tags:    
News Summary - New office bearers for Kozhikode District Pravasi Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.