പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെ​ന്റ് ന​വം​ബ​ർ ഒ​ന്നി​ന്

മ​നാ​മ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ ഒ​ന്നി​ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​മു​ത​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സി​ന്ത​റ്റി​ക് മാ​റ്റ് കോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ എ​സ്.​എ. അ​ബ്ദു​ൽ റ​ഷീ​ദ് അ​റി​യി​ച്ചു. ലെ​വ​ൽ -1 ലെ​വ​ൽ -2 ത​ര​ത്തി​ലാ​ണ് ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ് ന​ട​ക്കു​ന്ന​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ര​ജി​സ്ട്രേ​ഷ​നും വി​ശ​ദ​മാ​യ പ്രോ​സ്പെ​ക്ട​സി​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും 32051159, 39252811, 33997989 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷാ​ഹു​ൽ വെ​ന്നി​യൂ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Pravasi Welfare Badminton Tournament on November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.