ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കു​വൈ​ത്ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കു​വൈ​ത്ത് ദേ​ശീ​യ ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ലെ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ കു​വൈ​ത്ത് ദേ​ശീ​യ-​വി​മോ​ച​ന ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ച​രി​ത്രം കോ​ർ​ത്തി​ണ​ക്കി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്കി​റ്റ്, അ​മീ​റി​നും ഭ​ര​ണ ത​ല​വ​ന്മാ​ർ​ക്കും അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് കോ​ർ​ത്തി​ണ​ക്കി​യ ഗാ​ന​ശി​ൽ​പം, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ എ​ന്നി​വ ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചു.

സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗം പ്ര​ത്യേ​ക​മാ​യി ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വൈ​വി​ധ്യ​ങ്ങ​ൾ​കൊ​ണ്ട് സ​മൃ​ദ്ധ​മാ​യി​രു​ന്നു. കെ.​ജി. കോ​ഓ​ഡി​നേ​റ്റ​ർ നാ​ജി​യ ഖാ​ദ​ർ, അ​ധ്യാ​പി​ക​മാ​രാ​യ വി​ധു ഓ​സ്റ്റി​ൻ, സ​ബ്ന റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ സ​ലിം, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ദേ​വി നീ​ല​ക്ക​ണ്ണ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്രേ​മ ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ശി​ഹാ​ബ് നീ​ല​ഗി​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - India International School Kuwait celebrated National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.