ഷസ സമീർ, അജ്വ നിയാസ്, നൈല മറിയം
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഗേൾസ് വിങ് യൂനിറ്റ് യോഗവും തെരഞ്ഞെടുപ്പും ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്നു. നൈല മറിയത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ഐവ ഫഹാഹീൽ ഏരിയ ഗേൾസ് വിങ് കോഓഡിനേറ്റർ സമിയത്ത് യൂനുസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ഷഹാന നസിം ഉദ്ബോധനം നടത്തി.
ലിഷ ശിഹാബ്, സനീബ ഗഫൂർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.പുതിയ ഭാരവാഹികൾ: ഷസ സമീർ (പ്രസി), സഫിയ സമീർ (വൈ. പ്രസി), അജ്വ നിയാസ് (സെക്ര), നൈല മറിയം (ട്രഷ), ആയിഷ അസീസ് (ജോ. സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.