ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റാ​യി പി.​ബി. സു​രേ​ഷി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ജെ. ​സ​ജി​യും ട്ര​ഷ​റ​റാ​യി അ​ജ്നാ​സ്‌ മു​ഹ​മ്മ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കെ.​കെ. ശൈ​മേ​ഷ് (വൈ​സ് പ്ര​സി.), ജി​തി​ൻ പ്ര​കാ​ശ് (ജോ.​ ​സെ​ക്ര.),സ​ജീ​വ് എ​ബ്ര​ഹാം (ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി), ഹ​രി​രാ​ജ് (അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി), ഷൈ​ജു ജോ​സ് (അ​ബു​ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി), റി​ച്ചി കെ. ​ജോ​ർ​ജ് (സാ​ൽ​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി), പി.​ജി. ജ്യോ​തി​ഷ് (സാ​മൂ​ഹി​ക​വി​ഭാ​ഗം സെ​ക്ര​ട്ട​റി), കെ. ​ശ്രീ​ജി​ത്ത് (മീ​ഡി​യ സെ​ക്ര​ട്ട​റി), ക​വി​ത അ​നൂ​പ് (സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി), ജെ​യ്സ​ൺ പോ​ൾ (കാ​യി​ക വി​ഭാ​ഗം സെ​ക്ര​ട്ട​റി), സ​ണ്ണി ഷൈ​ജേ​ഷ് (ക​ല വി​ഭാ​ഗം സെ​ക്ര​ട്ട​റി), മാ​ത്യു ജോ​സ​ഫ്, മ​നു തോ​മ​സ്, ടി.​വി. ജ​യ​ൻ, സി.​കെ. നൗ​ഷാ​ദ്, പ​വി​ത്ര​ൻ, ബി​ജോ​യ്, അ​നീ​ഷ് ഇ​യാ​നി, നാ​സ​ർ ക​ട​ലു​ണ്ടി, പ്ര​വീ​ൺ, ബാ​ല​കൃ​ഷ്ണ​ൻ, ഷി​നി റോ​ബ​ർ​ട്ട്‌ (കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Kala kuwait leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.