കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഫ​ഹാ​ഹി​ൽ ഏ​രി​യ സ​മ്മേ​ള​നം നാളെ

കു​വൈ​ത്ത് സി​റ്റി: ‘ഇ​സ്‌​ലാം സ​മ്പൂ​ർ​ണം, സ​മാ​ധാ​നം’ പ്ര​മേ​യ​ത്തി​ലു​ള്ള കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഫ​ഹാ​ഹി​ൽ ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​ഫ​ഹാ​ഹീ​ൽ മ​സ്ജി​ദ് അ​ബ്ദു​ല്ല മു​നീ​ർ അ​ൽ സ​ഹ​ലി​ലാ​ണ് പ​രി​പാ​ടി.

വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ഭാ​ര​വാ​ഹി ഷ​രീ​ഫ് മൗ​ല​വി കാ​ര ‘ആ​ദ​ർ​ശ​ത്തി​ന്റെ അ​ടി​വേ​രു​ക​ൾ’ വി​ഷ​യ​ത്തി​ലും സ​മീ​ർ അ​ലി എ​ക​രൂ​ൽ ‘സ​മ​ർ​പ്പ​ണ ബോ​ധ​വും സ​മാ​ധാ​ന ജീ​വി​ത​വും’ വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kerala Islahi Center Fahaheel area conference on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.