കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ്

കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​കെ. അ​ബ്ദു​റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ആ​ർ.​കെ. അ​ഷ്‌​റ​ഫ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്റ്‌ ടി.​പി. അ​ബ്ദു​ൽ അ​സീ​സ് മാ​സ്റ്റ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​മു​ഹ​മ്മ​ദ​ലി, ജി​ല്ല ട്ര​ഷ​റ​ർ അ​സീ​സ് പേ​രാ​മ്പ്ര, അ​ബ്ദു​ൽ അ​സീ​സ് ന​ര​ക്കോ​ട്, നി​സാ​ർ മേ​പ്പ​യൂ​ർ, മ​ണാ​ട്ട് അ​മ്മ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​ല്ലൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി പു​തി​യോ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ആ​സ്ഥാ​ന ഓ​ഫി​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഖാ​ദ​ർ കൈ​ത​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​കെ. മു​സ്ത​ഫ കോ​ട്ട​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, മു​ൻ കേ​ന്ദ്ര സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ തൃ​ക്ക​രി​പ്പൂ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് കെ.​പി. കു​ഞ്ഞ​ബ്ദു​ല്ല, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി റ​യീ​സ് വ​ലി​യ​ക​ത്ത്, കെ.​കെ. ശം​സീ​ർ നാ​സ​ർ, ഇ​ബ്രാ​ഹിം കോ​ട്ട​പ്പു​റം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.കെ.​എം.​സി.​സി തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ജ​ന. സെ​ക്ര​ട്ട​റി മി​സ്ഹ​ബ് മാ​ട​മ്പി​ല്ല​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​മീ​ർ ക​മ്മാ​ടം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC organizes Palestine Solidarity Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.