കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് മം​ഗ​ഫ് മേ​ഖ​ല സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം മം​ഗ​ഫ് മേ​ഖ​ല ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം കു​വൈ​ത്ത് മം​ഗ​ഫ് മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വോ​ണാ​ഘോ​ഷം ‘പൊ​ന്നോ​ണം 23’ സം​ഘ​ടി​പ്പി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ്‌ അ​ല​ക്സ്‌ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മം​ഗ​ഫ് യൂ​നി​റ്റ് ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നി​ൽ ടി.​ടി., ട്ര​ഷ​റ​ർ ത​മ്പി ലു​ക്കോ​സ്, മ​ഹ്ബു​ള യൂ​നി​റ്റ് ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ഐ​സ​ക്, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൺ ര​ഞ്ജ​ന ബി​നി​ൽ, സ​ജി കു​മാ​ർ പി​ള്ള, ആ​ല​പ്പു​ഴ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ബി​നോ​യ്‌ ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബൈ​ജു മി​ഥു​നം സ്വാ​ഗ​ത​വും, ശ​ശി​കു​മാ​ർ ക​ർ​ത്ത ന​ന്ദി​യും പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും നൃ​ത്ത​ഗാ​ന​ങ്ങ​ളും, നാ​ട​ൻ പാ​ട്ടു​സം​ഘം ‘ജ​ടാ​യു ബീ​റ്റ​സ്’ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഷാ​ജി ശാ​മു​വ​ൽ, ലാ​ജി എ​ബ്ര​ഹാം, സി​ബി ജോ​സ​ഫ്, നൈ​സാം റാ​വു​ത്ത​ർ, സി​ബി ജോ​ൺ, ഗോ​പ കു​മാ​ർ, റെ​ജി അ​ച്ച​ൻ​കു​ഞ്ഞു, രാ​ജി സു​ജി​ത്, ലി​ബി ബൈ​ജു, അ​ശ്വ​തി, ജ​യ​പ്ര​ഭ, നേ​ഹ ബി​നി​ൽ, ആ​ബി​യ നൈ​സാം, സ​ജി​മോ​ൻ, സം​ഗീ​ത് സു​ഗ​ത​ൻ, ബെ​ന്നി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kollam District Pravasi Samajam Mangaf area Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.