നൈ​സാം

റാ​വു​ത്ത​ർ

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം മം​ഗ​ഫ് യൂ​നി​റ്റ്

കു​വൈ​ത്ത്സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം മം​ഗ​ഫ് യൂ​നി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മ​വും തെര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. യൂ​നി​റ്റ് ക​ൺ​വീ​ന​ർ അ​ബ്ദു​ൽ വാ​ഹി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് മാ​ത്യു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​നി​റ്റ് ജോ​യി​ൻ ക​ൺ​വീ​ന​ർ സ​ജി പി​ള്ള വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ബി​നി​ൽ, അ​നി​ൽ​കു​മാ​ർ, ര​ൻ​ജ​നാ ബി​നി​ൽ, ബൈ​ജൂ മി​ഥു​നം, റെ​ജി മ​ത്താ​യി, ഷാ​ജി സാ​മു​വ​ൽ, വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​യ​ന്‍റ് ക​ൺ​വീ​ന​ർ ശ​ശി​ക​ർ​ത്താ സ്വാ​ഗ​ത​വും യൂ​നി​റ്റ് ക​ൺ​വീ​ന​ർ നൈ​സാം റാ​വു​ത്ത​ർ ന​ന്ദി​യും പ​റ​ഞ്ഞു. നൈ​സാം റാ​വു​ത്ത​ർ (ക​ൺ), സ​ജി​കു​മാ​ർ പി​ള്ള, റ​ജി കു​ഞ്ഞു​കു​ഞ്ഞു (ജോ.​ക​ൺ) എ​ന്നി​വ​രും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന പു​തി​യ ഭ​ര​ണ സ​മി​തി​യെ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Kollam District Pravasi Samajam Mangaf unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.