കുവൈത്ത് സിറ്റി: യമനിൽ 2500 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് കുവൈത്തി സംഘടന. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ആണ് യമനിലെ താഇസ് ഗവർണറേറ്റിൽ അഭയാർഥി കുടുംബങ്ങൾക്ക് സഹായവുമായി എത്തിയത്.
കഴിഞ്ഞ റമദാനിൽ ആരംഭിച്ച 24,000 ഭക്ഷ്യകിറ്റുകൾ നൽകുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്. ആഭ്യന്തര സംഘർഷങ്ങൾ കാരണം ദുരിതത്തിലായ യമനിലെ ജനങ്ങൾക്ക് കുവൈത്ത് സർക്കാറിെൻറയും രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും സഹായം വലിയ ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.