Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 8:20 AM GMT Updated On
date_range 19 Jun 2021 8:20 AM GMTയമനിൽ 2500 ഭക്ഷ്യകിറ്റുകൾ നൽകി കുവൈത്തി സംഘടന
text_fieldsbookmark_border
കുവൈത്ത് സിറ്റി: യമനിൽ 2500 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്ത് കുവൈത്തി സംഘടന. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് ആണ് യമനിലെ താഇസ് ഗവർണറേറ്റിൽ അഭയാർഥി കുടുംബങ്ങൾക്ക് സഹായവുമായി എത്തിയത്.
കഴിഞ്ഞ റമദാനിൽ ആരംഭിച്ച 24,000 ഭക്ഷ്യകിറ്റുകൾ നൽകുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്. ആഭ്യന്തര സംഘർഷങ്ങൾ കാരണം ദുരിതത്തിലായ യമനിലെ ജനങ്ങൾക്ക് കുവൈത്ത് സർക്കാറിെൻറയും രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും സഹായം വലിയ ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story