പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാ​ൽ​മി​യ യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ്‌ റ​ഫീ​ഖ് ബാ​ബു സം​സാ​രി​ക്കു​ന്നു

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് സാ​ൽ​മി​യ യൂ​നി​റ്റ് ഓ​ണാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സാ​ൽ​മി​യ യൂ​നി​റ്റ് സ​മ്മേ​ള​ന​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. പാ​ർ​വ​തി, സ​ജി​ത, ഹ​രി​ത എ​ന്നി​വ​ർ ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ആ​സി​ഫ് പാ​ല​ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ഹ​രി​ത ഓ​ണ സ​ന്ദേ​ശം ന​ൽ​കി.

യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ മ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ക​രോ​ക്കെ ഗാ​ന​മേ​ള​യി​ൽ ഫൈ​സ​ൽ ബാ​ബു, ശ്യാ​മ, സാ​ജി​ദ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് ന​ന്ദി പ​റ​ഞ്ഞു. ഓ​ണ​സ​ദ്യ​യോ​ടെ പ​രി​പാ​ടി സ​മാ​പി​ച്ചു.

Tags:    
News Summary - Pravasi Welfare Kuwait Salmiya Unit onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.