റ​മ​ദാ​ൻ ക്വി​സ്​ 4, 5, 6 ദിവസത്തെ വി​ജ​യി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: കോ​സ്​​റ്റോ ബ​ജ​റ്റ്​ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മ ം ന​ട​ത്തു​ന്ന റ​മ​ദാ​ൻ ക്വി​സ്​ മ​ത്സ​ര​ത്തി​ലെ നാ​ല്​, അ​ഞ്ച്​, ആ​റ്​ ദി​വ​സ​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ തെ​ര​ഞ ്ഞെ​ടു​ത്തു. നാ​ലാം ദി​വ​സ​ത്തി​ൽ രേ​ഖ മേ​നോ​ൻ (97462488), അ​ഷ്​​നാ​ബ്​ (60754339) എ​ന്നി​വ​രും അ​ഞ്ചാം ദി​വ​സ​ത്തി​ൽ മ​ഞ്​​ജു മോ​ഹ​ൻ (50862686), നി​ഷ കു​ഞ്ഞി​മു​ഹ​മ്മ​ദ്​ (55333464) എ​ന്നി​വ​രും ആ​റാം ദി​വ​സ​ത്തി​ൽ ന​വാ​സ്​ (66945833), ശ​ര​ത്​ നാ​യ​ർ (97283746) എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.

ഒാ​രോ ദി​വ​സ​വും പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ര​ണ്ടു​ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ശ​രി​യു​ത്ത​ര​മ​യ​ക്കു​ന്ന​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ ര​ണ്ടു​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ മൂ​ന്നു​ മെ​ഗാ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. അ​ത്​ അ​വ​സാ​നം തെ​ര​ഞ്ഞെ​ടു​ക്കും. അ​ത​ത്​ ദി​വ​സം രാ​ത്രി പ​ത്തു​മ​ണി​ക്ക്​ മു​മ്പ്​ madhyamamquiz@gmail.com എ​ന്ന മെ​യി​ലി​ലാ​ണ്​ അ​യ​ക്കേ​ണ്ട​ത്. വി​ജ​യി​ക​ൾ​ക്ക്​ കോ​സ്​​റ്റോ ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. റ​മ​ദാ​ൻ ക​ഴി​ഞ്ഞ​തി​ന്​ ശേ​ഷം ന​ട​ത്തു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കും. തീ​യ​തി​യും സ്ഥ​ല​വും പി​ന്നീ​ട്​ വി​ജ​യി​ക​ളെ ഫോ​ണി​ൽ നേ​രി​ട്ട്​ അ​റി​യി​ക്കും.

Tags:    
News Summary - ramadan quiz-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.