ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ കോ​ൺ​സു​ല​ർ കാ​ര്യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മി​ശ്​​അ​ൽ അ​ൽ ഇ​ബ്രാ​ഹിം അ​ൽ മു​ദ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

അം​ബാ​സ​ഡ​ർ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ കോ​ൺ​സു​ല​ർ കാ​ര്യ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മി​ശ്​​അ​ൽ അ​ൽ ഇ​ബ്രാ​ഹിം അ​ൽ മു​ദ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മാ​ന​വ വി​ഭ​വ ശേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സെ​പ്​​റ്റം​ബ​റി​ൽ ന​ട​ന്ന ജോ​യ​ന്‍റ്​ വ​ർ​ക്കി​ങ്​ ഗ്രൂ​പ്​ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ന​ഴ്​​സി​ങ്​ റി​ക്രൂ​ട്ട്​​മെ​ന്‍റ്, ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെ​ന്‍റ്​ ധാ​ര​ണ​പ​ത്രം, കോ​വാ​ക്സി​ന്​ അം​ഗീ​കാ​രം ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - The Ambassador held talks with Minister of State for External Affairs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.