സോഷ്യൽ ഫോറം ഒമാൻ രക്തദാനക്യാമ്പ്‌ സംഘടിപ്പിക്കുന്നു

സുഹാർ: സോഷ്യൽ ഫോറം ഒമാൻ സുഹാർ ഘടകവും ഒമാൻ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ച്​ രക്തദാനക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ആഗസ്​റ്റ്​ 21 വെള്ളിയാഴ്​ചയാണ്​ ക്യാമ്പ്​. ഒയാസിസ്​ മാളിന്​ എതിർവശത്തുള്ള ഡാർ അൽ മജദ് മെഡിക്കൽ സൻെറർ കോംപ്ലക്സിൽ രാവിലെ 9:30 മുതൽ വൈകീട്ട് നാലുവരെയാണ്​ ക്യാമ്പ്​്​. കോവിഡ് പശ്ചാത്തലത്തിൽ രക്തത്തിന്​ ആവശ്യം വർധിച്ച സാഹചര്യത്തിലാണ് ക്യാമ്പ്​ സംഘടിപ്പിക്കുന്നത്​. പങ്കെടുക്കാൻ താൽപര്യമുള്ളവർ 98104414, 97947132 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ http://www.tinyurl.com/sfoman എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യുകയോ വേണം. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.