ഒമാനിൽ 1487 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 1487 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 4701 പരിശോധനകളാണ്​ നടത്തിയത്​.  ഇതോടെ ആകെ രോഗികളുടെ എണ്ണം 69887 ആയി. പുതിയ രോഗികളിൽ 1159 പേർ സ്വദേശികളും 328 പേർ പ്രവാസികളുമാണ്​. 1458 പേർക്ക്​ കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്​തർ 46608 ആയി.  കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11 പേരാണ്​ മരണപ്പെട്ടത്​.  ഇതോടെ മരണ സംഖ്യ 337 ആയി. 67 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  582 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 169 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.  22942 പേർ നിലവിൽ അസുഖബാധിതരാണ്​.  പുതിയ രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിവസവും വടക്കൻ ബാത്തിനയാണ്​ മുന്നിൽ. ഇവിടെ 525 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. 415 പേരുള്ള മസ്​കത്തും 126 പേരുള്ള തെക്കൻ ശർഖിയയുമാണ്​ അടുത്ത സ്​ഥാനങ്ങളിൽ. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സുഹാറാണ്​ രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ. 148 പേർക്കാണ്​ ഇവിടെ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. രണ്ടാമതുള്ള സീബിൽ 132 പുതിയ രോഗികളാണുള്ളത്​.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8352,7221,36; ബോഷർ-9916,7711,125; മസ്​കത്ത്​- 1499,1181,61; അമിറാത്ത്-2862,1921,50; സീബ്​ -13976,10008, 132; ഖുറിയാത്ത്​-833,484,11.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2394,1174,93; ഖാബൂറ-809,376,36; സഹം-1858,847,93; സുഹാർ -3643,1793,148; ലിവ -1008,448,92; ഷിനാസ്​ -1008,425,63.
3. തെക്കൻ ബാത്തിന: ബർക്ക-3717,2156,68; വാദി മആവിൽ-316,203,2; മുസന്ന-1652,913,33; നഖൽ -339,197,5; അവാബി- 227,167,2;  റുസ്​താഖ്​ -1510,877,9.  
4. ദാഖിലിയ:  നിസ്​വ-992,583,20; സമാഇൽ-990,602,47; ബിഡ്​ബിദ്-579,336,20;  ഇസ്​കി -449,285,2; മന-168,78,1;  ഹംറ-182,113,12;  ബഹ്​ല -426,231,8; ആദം-205,115,9.
5. ദോഫാർ:  സലാല- 2217,1088,77; മസ്​യൂന-50,42,0; ഷാലിം-64,31,4; മിർബാത്ത്​-168,4,0; തഖാ-15,10,0; തുംറൈത്ത്​-50,24,0; റഖിയൂത്ത്​ -8,4,0; ദൽഖൂത്ത്​-6,5,0; മഖ്​ഷൻ-1,0,0; സദാ- 1,0,0.
6. അൽ വുസ്​ത: ഹൈമ-141,117,0; ദുകം -1203,1133,15; അൽ ജാസിർ-179,126,0; മഹൂത്​ - 19,8,0.
7. തെക്കൻ ശർഖിയ: ബുആലി-854,615,59; ബുഹസൻ-174,115,11; സൂർ-782,502,52; അൽ കാമിൽ -184,109,4; മസീറ-10,3,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 274,158,5; അൽ ഖാബിൽ-114,65,3; ബിദിയ -239,95,9; മുദൈബി -848,476,21; ദമാ വതായിൻ-172,102,0; വാദി ബനീ ഖാലിദ്​ -58,34,3.
9. ബുറൈമി:  ബുറൈമി -710,501,12; മഹ്​ദ-19,17,0; സുനൈന-8,0,2.
10. ദാഹിറ:  ഇബ്രി-1099,566,22; ദങ്ക്​-104,69,6; യൻകൽ -160,115,0.
11. മുസന്ദം: ഖസബ്​ -31,18,4; ദിബ്ബ-8,7,0; ബുക്ക -7,4,0.
Tags:    
News Summary - 1487 more covid patients in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.