ഒമാനിൽ 1559 പേർക്ക്​ കൂടി രോഗമുക്​തി

മസ്​കത്ത്​: ഒമാനിൽ 1559 പേർക്ക്​ കൂടി കോവിഡ്​ ഭേദമായി. ഇതോടെ രോഗമുക്​തരുടെ എണ്ണം 58587 ആയി. ചൊവ്വാഴ്​ച 846 പേർക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​.  ഇതോടെ മൊത്തം രോഗികൾ 77904 ആയി. 1904 പരിശോധനകളാണ്​ നടത്തിയത്​. പുതിയ രോഗികളിൽ 771 പേർ സ്വദേശികളും 75 പേർ പ്രവാസികളുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒമ്പത്​ പേർ കൂടി മരണപ്പെട്ടു​.  ഇതോടെ മരണ സംഖ്യ 402 ആയി ഉയർന്നു.
49 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 528 പേരാണ്​ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 181 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 18915 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  മസ്​കത്തിലാണ്​ ഇന്ന്​ കൂടുതൽ ​പുതിയ രോഗികളുള്ളത്​. 347 പേർക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചത്​. വടക്കൻ ബാത്തിനയാണ്​ രണ്ടാം സ്​ഥാനത്ത്​. വിലായത്ത്​ തലത്തിലെ കണക്കുകൾ പരിശോധിക്കു​േമ്പാൾ സീബാണ്​ മുന്നിൽ. 200 പേർക്കാണ്​ ഇവിടെ പുതുതായി  രോഗം സ്​ഥിരീകരിച്ചത്​. അറുപത്​ രോഗികളുള്ള സുഹാറാണ്​ അടുത്ത സ്​ഥാനത്ത്​. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര-8574,7577,35; ബോഷർ-10304,8663,40; മസ്​കത്ത്​- 1618,1555,16; അമിറാത്ത്-3191,2407,41; സീബ്​ -15152,11723, 200; ഖുറിയാത്ത്​-964,676,15.
2. വടക്കൻ ബാത്തിന: സുവൈഖ്​ -2763,1883,43; ഖാബൂറ-1066,631,18; സഹം-2328,1406,49; സുഹാർ -4358,2614,60; ലിവ -1172,684,14; ഷിനാസ്​ -1238,731,11.
3. തെക്കൻ ബാത്തിന: ബർക്ക-4255,2886,32; വാദി മആവിൽ-371,284,4; മുസന്ന-1920,1275,29; നഖൽ -398,255,12; അവാബി- 250,202,1;  റുസ്​താഖ്​ -1777,1228,17.  
4. ദാഖിലിയ:  നിസ്​വ-1157,777,22; സമാഇൽ-1148,794,18; ബിഡ്​ബിദ്-655,469,6;  ഇസ്​കി -548,388,11; മന-185,131,0;  ഹംറ-221,152,7;  ബഹ്​ല -512,350,13; ആദം-247,176,2.
5. ദോഫാർ:  സലാല- 2479,1650,1; മസ്​യൂന-57,47,0; ഷാലിം-70,51,0; മിർബാത്ത്​-168,168,0; തഖാ-17,13,0; തുംറൈത്ത്​-60,40,0; റഖിയൂത്ത്​ -10,5,0; ദൽഖൂത്ത്​-11,6,0; മഖ്​ഷൻ-1,0,0; സദാ- 1,1,0.
6. അൽ വുസ്​ത: ഹൈമ-157,132,6; ദുകം -1217,1166,3; അൽ ജാസിർ-195,156,1; മഹൂത്​ - 22,17,0.
7. തെക്കൻ ശർഖിയ: ബുആലി-989,858,1; ബുഹസൻ-215,204,8; സൂർ-936,798,12; അൽ കാമിൽ -243,162,8; മസീറ-18,10,0.
8. വടക്കൻ ശർഖിയ:  ഇബ്ര- 327,218,2; അൽ ഖാബിൽ-137,92,2; ബിദിയ -303,171,5; മുദൈബി -1017,663,22; ദമാ വതായിൻ-214,139,0; വാദി ബനീ ഖാലിദ്​ -75,42,0.
9. ബുറൈമി:  ബുറൈമി -824,609,13; മഹ്​ദ-22,19,1; സുനൈന-9,6,0.
10. ദാഹിറ:  ഇബ്രി-1346,920,28; ദങ്ക്​-143,109,9; യൻകൽ -192,158,8.
11. മുസന്ദം: ഖസബ്​ -37,26,0; ദിബ്ബ-12,8,0; ബുക്ക -8,6,0.
Tags:    
News Summary - 1559 more recovered in oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.