മ​ല​ർ​വാ​ടി ബാ​ല​സം​ഘം സ​ലാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ലോ​ത്സ​വം 2022ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ഏ​ജ​ൻ​റ് ഡോ. ​കെ. സ​നാ​ത​ന​ൻ നി​ർ​വ​ഹി​ക്കു​ന്നു

ബാ​ലോ​ത്സ​വം സ​ലാ​ല 22' പോ​സ്റ്റ​ർ പ്ര​കാ​ശ​നം

സ​ലാ​ല: മ​ല​ർ​വാ​ടി ബാ​ല​സം​ഘം സ​ലാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ലോ​ത്സ​വം 2022ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ കോ​ൺ​സു​ല​ർ ഏ​ജ​ൻ​റ് ഡോ.​കെ. സ​നാ​ത​ന​ൻ നി​ർ​വ​ഹി​ച്ചു. ഐ.​എം.​ഐ സ​ലാ​ല സെ​ക്ര​ട്ട​റി കെ.​പി.​അ​ർ​ഷ​ദ് ഫ്ല​യ​ർ കൈ​മാ​റി. ഭാ​ര​വാ​ഹി​ക​ളാ​യ സ​ജീ​ബ് ജ​ലാ​ൽ, കെ. ​സൈ​നു​ദ്ദീ​ൻ, സ​ജി​ത് ഖാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ന​വം​ബ​ർ 11ന് ​സ​ലാ​ല പ​ബ്ലി​ക് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ലോ​ത്സ​വ​ത്തി​ൽ അ​ഞ്ചു​ മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക വി​കാ​സ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ൾ ആ​ണ് ന​ട​ക്കു​ക.

പ​രി​പാ​ടി​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ നാ​ല് ​ആ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ കെ.​ജെ. സ​മീ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Balotsavam Salalah 22' poster launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT