െകട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ല്‍ സീ​ബ് വി​ലാ​യ​ത്തി​ലെ മ​ബേ​ല സൗ​ത്ത് പ്ര​ദേ​ശ​ത്ത്​ താ​മ​സ​ക്കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അ​ഗ്​​നി​ശ​മ​ന​​സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലെ​യും മ​റ്റും തീ​പി​ടി​ത്തം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡം എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന്​ സി.​ഡി.​എ.​എ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - building caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT