കാ​ർ​ബ​ൺ ര​ഹി​ത ഒ​മാ​ൻ: അ​ഭി​ന​ന്ദ​ന​വു​മാ​യി അ​മേ​രി​ക്ക

മ​സ്ക​ത്ത്​: 2050ഓ​ടെ കാ​ർ​ബ​ൺ ര​ഹി​ത ഒ​മാ​ൻ ന​ട​പ്പാ​ക്കാ​നു​ള്ള ഒ​മാ​ൻ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച്​ അ​മേ​രി​ക്ക. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ്​ കാ​ർ​ബ​ൺ ര​ഹി​ത പ​ദ്ധ​തി​ക്ക്​ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കു​ന്ന​താ​കും പ്ര​ഖ്യാ​പ​ന​മെ​ന്ന്​ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റി​ന്റെ പ​രി​സ്ഥി​തി​കാ​ര്യ പ്ര​തി​നി​ധി ജോ​ണ്‍ കെ​റി പ​റ​ഞ്ഞു. കാ​ർ​ബ​ൺ ര​ഹി​ത ഒ​മാ​ൻ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ഒ​മാ​ൻ സ​സ്റ്റെ​യ്ന​ബി​ലി​റ്റി സെൻറ​ർ സ്ഥാ​പി​ക്കാ​നും സു​ൽ​ത്താ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. കാ​ർ​ബ​ൺ ര​ഹി​ത ഒ​മാ​ന് വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കും പ്ലാ​നു​ക​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തും ന​ട​പ്പാ​ക്കു​ന്ന​തും ഒ​മാ​ൻ സ​സ്റ്റെ​യ്ന​ബി​ലി​റ്റി സെൻറ​ർ ആ​യി​രി​ക്കും.

Tags:    
News Summary - Carbon Free Oman: America Praised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT