ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ എ​ഫ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച സ്കി​ൽ വി​ഷ​ൻ എ​ൻ.​ടി.​എ​സ് ടീം

ക്രി​ക്ക​റ്റ്​; സ്കി​ൽ വി​ഷ​ൻ എ​ൻ.​ടി.​എ​സ് ടീ​മി​ന് ജ​യം

മ​സ്ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ന്റെ എ​ഫ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ സ്കി​ൽ വി​ഷ​ൻ എ​ൻ.​ടി.​എ​സ് ടീ​മി​ന് ജ​യം. ഏ​ഴു​ വി​ക്ക​റ്റി​ന് ബോം​ബെ മെ​ഡി​ക്ക​ൽ​സ് ടീ​മി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് നേ​ടി​യ ബോം​ബെ മെ​ഡി​ക്ക​ൽ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു​ വി​ക്ക​റ്റ് ന​ഷ്ട​ത്തി​ന് 141 റ​ൺ​സാ​ണ്​ എ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ എ​ൻ.​ടി.​എ​സ്, ഷ​ഹാ​സി​ന്റെ​യും സ​ന്തോ​ഷി​ന്റെ​യും അ​ർ​ധ സെ​ഞ്ച്വ​റി​യു​ടെ മി​ക​വി​ൽ വി​ജ​യം കാ​ണു​ക​യാ​യി​രു​ന്നു. നാ​ലു വി​ക്ക​റ്റ് എ​ടു​ത്ത വി​ഷ്ണു​വും ര​ണ്ടു വി​ക്ക​റ്റ് എ​ടു​ത്ത ഷ​ബീ​ബും ബൗ​ളി​ങ്ങി​ൽ മി​ക​ച്ചു​നി​ന്നു.

Tags:    
News Summary - Cricket; Skill Vision NTS team wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT