?????????? ??????????????????? ??????????? ??????? ?????????? ?????????? ???????????�

ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ്​ ര​ണ്ടു​ വി​ദേ​ശ​തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

മ​സ്​​ക​ത്ത്​: കു​ഴി​യെ​ടു​ക്കു​ന്ന ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ്​ ര​ണ്ടു​വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ബോ​ഷ​റി​ൽ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യാ​ണ്​ സം​ഭ​വം. 
ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ മ​രി​ച്ച​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. 10 മ​ണി​ക്കൂ​റോ​ളം നീ​ണ്ട തി​ര​ച്ചി​ലി​ന്​ ശേ​ഷ​മാ​ണ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. 

 

Tags:    
News Summary - death news-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.