?????? ??????????

സ​ലാ​ല​യി​ൽ വാ​ഹ​ന​മി​ടി​ച്ച്  മ​ല​യാ​ളി മ​രി​ച്ചു

സ​ലാ​ല: സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്ക​വേ വാ​ഹ​ന​മി​ടി​ച്ച്​ മ​ല​യാ​ളി മ​രി​ച്ചു. ആ​ല​പ്പു​ഴ പു​റ​ക്കാ​ട് സ്വ​ദേ​ശി  മാ​ധ​വ​ത്ത് വീ​ട്ടി​ൽ രം​ഗ​ൻ കൃ​ഷ്ണ​നാ​ണ് (47) മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ സ​ലാ​ല  സ​നാ​ഇ​യ്യ റാ​മീ​സി​ന് സ​മീ​പ​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.  സം​ഭ​വ സ്ഥ​ല​ത്ത് വെ​ച്ചു​ത​ന്നെ മ​രി​ച്ചു. സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​റു​വ​ർ​ഷ​മാ​യി സ​ലാ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്നു. ശാ​ന്തി​നി​യാ​ണ് ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്. മ്യ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.
Tags:    
News Summary - death news-ranghan krishnan-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.