ദി​ശ വ​നി​ത സൗ​ഹൃ​ദ സം​ഗ​മം

മ​സ്ക​ത്ത്​: ദി​ശ വ​നി​ത സൗ​ഹൃ​ദ സം​ഗ​മം അ​സൈ​ബ പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ന്നു. ഫി​റോ​സ യൂ​സു​ഫ്​ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ദി​ശ വ​നി​ത ഫോ​റം പ്ര​സി​ഡ​ന്റ് സ​ൽ​മ ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യി​ഷ മൊ​യ്‌​തു, സ​ൽ‍മ ന​സീ​ർ, അ​ജി​ത വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വീ ​ഹെ​ൽ​പ്‌ സാ​ര​ഥി സ​ര​സ്വ​തി മ​നോ​ജ് അ​തി​ഥി​യാ​യി. പ്ര​സം​ഗം, മാ​പ്പി​ള പാ​ട്ട് ,യാ​ത്ര അ​നു​ഭ​വ​ങ്ങ​ൾ, സം​ഘ​ഗാ​നം, ക​വി​ത ബ​ലൂ​ൺ ക​ളി, ലെ​മ​ൺ സ്പൂ​ൺ, ക്യാ​പ് പാ​സി​ങ് എ​ന്നി​ങ്ങ​നെ വി​വി​ധ ത​രം ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ഈ ​സം​ഗ​മം ഉ​പ​കാ​ര​പ്പെ​ട്ടെ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു. ഹ​ൻ​സി​ൻ ജാ​ബി​റും പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി. നി​ഷ ഷാ​ന​വാ​സ് സ്വാ​ഗ​ത​വും റൈ​ഹാ​ന ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘാ​ട​ക​രാ​യ മു​നീ​റ, ഷം​ന, റി​സ്‌​വാ​ന, ലു​ബ്‌​ന,ഹ​സീ​ന, ഫൗ​സി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Disha women friendly meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT