സ​ക്ക​റി​യ​സ് മാ​ർ പി​ലാ​ക്സി​നോ​സ്

എ​ൽ​ദോ മോ​ർ ബ​സ്സേ​ലി​യോ​സ്​ ബാ​വ ഓ​ർ​മ പെ​രു​ന്നാ​ൾ

മ​സ്ക​ത്ത്​: കോ​ത​മം​ഗ​ല​ത് ക​ബ​ർ അ​ട​ക്കി​യി​രി​ക്കു​ന്ന പ​രി​ശു​ദ്ധ​നാ​യ എ​ൽ​ദോ മോ​ർ ബ​സ്സേ​ലി​യോ​സ്​ ബാ​വ​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ൾ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ൾ മ​സ്ക​ത്ത്​ സെ​ന്‍റ്​ മേ​രീ​സ്‌ യാ​ക്കോ​ബ​യാ സു​റി​യാ​നി ഇ​ട​വ​ക​യി​ൽ ന​ട​ക്കും. പെ​രു​ന്നാ​ളി​ന്​ നേ​തൃ​ത്വം ന​ൽ​കാ​ൻ ഒ​മാ​ന്‍റെ ചു​മ​ത​ല​യു​ള്ള സ​ക്ക​റി​യ​സ് മാ​ർ പി​ലാ​ക്സി​നോ​സ് തി​രു​മേ​നി ബു​ധ​നാ​ഴ്ച ഒ​മാ​നി​ൽ എ​ത്തും വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴ്​ മ​ണി മു​ത​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​ക്ക്​ തി​രു​മേ​നി മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ം വ​ഹി​ക്കും. ഫാ. ​കു​ര്യ​ൻ പു​തി​യ പു​ര​യി​ട​ത്തി​ൽ, ഫാ. ​ഏ​ലി​യാ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ സ​ഹ​ക​ർ​മ്മി​കാ​ർ ആ​യി​രി​ക്കും. പെ​രു​ന്നാ​ൾ റാ​സാ, 10, 12 ക്ലാ​സ്സി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, ആ​ശി​ർ​വാ​ദം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


Tags:    
News Summary - Eldo Mor Basselios Bava memorial Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.