ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ൾ പി​ടി​​ച്ചെ​ടു​ത്തു

മ​സ്ക​ത്ത്​: വി​ദേ​ശി​യു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന്​ ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ വി​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​മി​റ​ത്ത് വി​ലാ​യ​ത്തി​ൽ​നി​ന്നാ​ണ് റോ​യ​ൽ ഒ​മാ​ന്‍ പൊ​ലീ​സ് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍ ആ​ൻ​ഡ്​ റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച​താ​യി​രു​ന്നു ഇ​വ.

Tags:    
News Summary - Electronic cigarettes seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.