പ്ര​വാ​സി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി

മ​സ്‌​ക​ത്ത്: ഗു​ബ്ര​യി​ല്‍ 45 വ​ര്‍ഷ​ക്കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന തൃ​ശൂ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി. മു​ന്‍ കേ​ര​ള കൃ​ഷി​മ​ന്ത്രി വി.​കെ. രാ​ജ​ന്റെ സ​ഹോ​ദ​ര​ൻ പു​ല്ലൂ​റ്റ് വ​ട്ട​പ​റ​മ്പി​ല്‍ സാം​ബ​ശി​വ​ന്‍ (69) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​സു​ഖ​ബാ​ധി​ത​നാ​യി ആ​റു​മാ​സം മു​മ്പാ​ണ് ചി​കി​ത്സാ​വ​ശ്യാ​ര്‍ഥം നാ​ട്ടി​ലേ​ക്ക് പോ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. പി​താ​വ്​: കു​മാ​ര​ന്‍. ഭാ​ര്യ: ശോ​ഭ​ന. മ​ക്ക​ള്‍: സെ​ത്‌​ലാ​ന, സീ​ലി​യ. മ​രു​മ​ക്ക​ള്‍: പ്ര​സാ​ദ്, ഷി​ബി​ന്‍.

Tags:    
News Summary - Expatriate died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT