global money

ഗ്ലോബൽ മണി എക്സ്ചേഞ്ച് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു

മസ്കത്ത്: ഗ്ലോബൽ മണി എക്സ്ചേഞ്ച് മസ്കത്ത് ഇഫ്‌താർ കിറ്റുകൾ വിതരണം ചെയ്തു. റൂവി ഹെഡ്സ് ഓഫിസിൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറിനടുത്ത കിറ്റുകളാണ് നൽകിയത്. മുൻ വർഷങ്ങളിലെപോലെ തന്നെ ഇപ്രാവശ്യവും ഒമാനിലെ വിവിധ ഗവേർണറേറ്റുകളിലുള്ള ലേബർ ക്യാമ്പുകളിൽ ഇഫ്‌താർ സംഗമങ്ങൾ കമ്പനി സംഘടിപ്പിച്ചിരുന്നു. 

 

ഗ്ലോബൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സോനം ദൊർജീ, അഡ്വ. മധുസൂദനൻ, സിമ്രൻജിത്, രോഹിത് നായർ, തോമസ്, അദ്നാൻ, വിഷ്ണു, ഷാജിർ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Global Money Exchange distributed Iftar kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.