ഗ്രാൻഡ് മീലാദ് മീറ്റ് നാളെ അല്‍ഖുവൈറില്‍

മ​സ്‌​ക​ത്ത്: ഐ.​സി.​എ​ഫും ഗു​ബ്ര മ​ദ്‌​റ​സ​ത്തു​ല്‍ ഹു​ദ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രാ​ൻ​ഡ് മീ​ലാ​ദ് മീ​റ്റ് വെ​ള്ളി​യാ​ഴ്ച അ​ല്‍ ഖു​വൈ​ര്‍ ഹോ​ട്ട​ല്‍ മ​സ്‌​ക​ത്ത് ഹോ​ളി​ഡേ​യി​ല്‍ ന​ട​ക്കും. ഉ​ച്ച​ക്ക് 2.30 മു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. രാ​ത്രി ഏ​ഴി​ന് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി പ്ര​ഭാ​ഷ​ണം ആ​രം​ഭി​ക്കും. അ​ബ്ദു​ല്‍ മ​ജീ​ദ് ഒ​മാ​നൂ​ര്‍ ന​യി​ക്കു​ന്ന ഇ​ശ​ല്‍വി​രു​ന്നും അ​ര​ങ്ങേ​റും. 

Tags:    
News Summary - Grand Meelad Meet tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT