ഒമാൻ; സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദ് പുതിയ ഭരണാധികാരി

ഒമാൻ; സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദ് പുതിയ ഭരണാധികാരി

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് സാംസ്​കാരിക പൈതൃക വകുപ്പ്​ മന്ത്രിയായിരുന്ന സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞെടുത്തു.

ശനിയാഴ്​ച രാവിലെ നടന്ന അടിയന്തിര യോഗത്തിന്​ ശേഷം നടന്ന ചടങ്ങിൽ സയ്യിദ്​ ഹൈതം സത്യപ്രതിജ്​ഞ ചൊല്ലി അധികാരമേറ്റെടുത്തു.

Tags:    
News Summary - Haitham bin Tariq 'named successor' to Oman's Sultan Qaboos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.