ഡ​ബ്ല്യു.​എ​ച്ച്.​ഒ​യി​ലെ അ​വ​യ​വ​മാ​റ്റ വി​ദ​ഗ്ധ​രു​മാ​യി ആ​രോ​ഗ്യ മ​ന്ത്രി  ഡോ. ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ​സൈ​ദി ന​ട​ത്തി​യ കൂ​ടി ക്കാ​ഴ്ച

ലോകാരോഗ്യ സംഘടന വിദഗ്ധരുമായി ആരോഗ്യ മന്ത്രിയുടെ കൂടിക്കാഴ്​ച

മ​സ്‌​ക​ത്ത്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ (ഡ​ബ്ല്യു.​എ​ച്ച്.​ഒ) അ​വ​യ​വ​മാ​റ്റ വി​ദ​ഗ്ധ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ​സൈ​ദി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​വ​യ​വ​മാ​റ്റ പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്പ്ലാ​േ​ൻ​റ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ അ​നു​വാ​ദം ന​ൽ​കി​യ കാ​ര്യം അ​ദ്ദേ​ഹം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചു.

പ​ദ്ധ​തി​യ​ു​ടെ വി​ജ​യ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു. രാ​ജ്യ​ത്ത്​ വൃ​ക്ക ത​ക​രാ​റി​ലാ​യ 2200ല​ധി​കം രോ​ഗി​ക​ൾ സ്ഥി​ര​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. അ​വ​യ​വ​മാ​റ്റ പ​ദ്ധ​തി സ​ജീ​വ​മാ​യാ​ൽ രാ​ജ്യ​ത്തു​ത​ന്നെ ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ പൂ​ർ​ണ​മാ​യി ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Tags:    
News Summary - Health Minister meets with WHO experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.