സു​നി​ൽ

ഹൃ​ദ​യാ​ഘാ​തം: തൃ​ശൂ​ർ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

മ​സ്ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന്​ തൃ​ശൂ​ർ സ്വ​ദേ​ശി ഒ​മാ​നി​ൽ നി​ര്യാ​ത​നാ​യി. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ അ​ൽ​കാ​മി​ൽ വ​ൽ​വ​ഫി​യ​യി​ൽ നീ​ൽ ഷോ​പ്പി​ങ്ങി​നു​സ​മീ​പം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ന​ട​ത്തു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ വ​ള്ളി​വ​​ട്ട​ത്തെ അ​ക്ലി​പ്പ​റ​മ്പി​ൽ സു​നി​ലാ​ണ് (55) മ​രി​ച്ച​ത്. 34 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ പ്ര​വാ​സി​യാ​ണ്. പി​താ​വ്​: രാ​മ​ൻ. മാ​താ​വ്​: വ​ള്ളി​യ​മ്മ. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: അ​മ​ൽ, അ​പ​ർ​ണ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ബു, ​ബൈ​ജു, ബേ​ബി, രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ്, ഉ​ഷ, പ​രേ​ത​നാ​യ ത​മ്പി. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Heart attack: Thrissur native killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT