സ​ലാ​ല കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി​മ്പോ​സി​യ​ത്തി​ൽ ഫാ. ​ജോ​ൺ ഈ​ശോ സം​സാ​രി​ക്കു​ന്നു

പ്ര​വാ​ച​ക ദ​ർ​ശ​ന​ങ്ങ​ൾ കാ​ലാ​തി​വ​ർ​ത്തി -കെ.​എം.​സി.​സി സി​മ്പോ​സി​യം

സ​ലാ​ല: പ്ര​വാ​ച​ക ദ​ർ​ശ​ന​ങ്ങ​ൾ കാ​ലാ​തി​വ​ർ​ത്തി​യാ​ണെ​ന്ന് സ​ലാ​ല കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​ച്ച സി​മ്പോ​സി​യ​ത്തി​ലെ പ്ര​ഭാ​ഷ​ക​ർ പ​റ​ഞ്ഞു. ഒ​മാ​നി വി​മ​ൻ​സ് ഹാ​ളി​ൽ 'പ്ര​വാ​ച​ക ദ​ർ​ശ​ന​ങ്ങ​ൾ കാ​ല​ത്തോ​ട് സം​വ​ദി​ക്കു​മ്പോ​ൾ' ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന സി​മ്പോ​സി​യം കെ.​എം.​സി.​സി സെ​ക്ര​ട്ട​റി ഷ​ബീ​ർ കാ​ല​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷൗ​ക്ക​ത്ത് കോ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മ​ത, സാം​സ്കാ​രി​ക സം​ഘ​ട​ന വി​ഭാ​ഗ​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്ത് സി.​വി. സു​ദ​ർ​ശ​ന​ൻ, ഫാ. ​ജോ​ൺ ഈ​ശോ, വ​ർ​ഗീ​സ് മാ​ത്യു, അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി, കെ.​പി. അ​ർ​ഷ​ദ്, സി​ക്ക​ന്ത​ർ ബാ​ദ്ഷ സ​ഖാ​ഫി, എ​ൻ.​എം. മു​ഹ​മ്മ​ദ​ലി, ജി​നോ​യി, കെ. ​ഷൗ​ക്ക​ത്ത​ലി, ഹ​രി​കു​മാ​ർ, ബി.​വി. അ​നീ​ഷ്, ഇ​ബ്രാ​ഹിം വേ​ളം, ഇ.​എം. മു​നീ​ർ, വി.​പി. അ​ബ്ദു​സ്സ​ലാം ഹാ​ജി, എം.​സി. അ​ബു ഹാ​ജി, മു​സ്ത​ഫ വ​ളാ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷു​ഹൈ​ബ് മാ​സ്റ്റ​ർ ഉ​പ​സം​ഹാ​ര​വും മു​സ്ത​ഫ ചെ​മ്പും​പ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Symposium on Prophetic Visions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT