കു​വൈ​ത്ത് തീ​പി​ടി​ത്തം: ക​ണ്ണൂ​ർ ജി​ല്ല കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

മ​സ്ക​ത്ത്​: കു​വൈ​ത്തി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​സ്ക​ത്ത്​ കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ച​ന​വും ദുഃ​ഖ​വും രേ​ഖ​പ്പെ​ടു​ത്തി. ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്താ​ൻ ഇ​ന്ത്യ​യി​ൽ​നി​ന്ന് തൊ​ഴി​ൽ തേ​ടി​യെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​വും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് രോ​ഗ​ശ​മ​ന​വു​മു​ണ്ടാ​വ​ട്ടെ​യെ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ​ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ചി​റ്റാ​രി​പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ വൈ​സ്​ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ്‌ കാ​യ​ക്കൂ​ൽ, സെ​ക്ര​ട്ട​റി ന​സൂ​ർ ച​പ്പാ​ര​പ​ട​വ് സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഹൈ​ബ് പാ​പ്പി​നി​ശ്ശേ​രി സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​മീ​ർ ക​ണ്ണാ​ടി പ​റ​മ്പ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kuwait fire tragedy: Kannur district KMCC condoles.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.