ഒ​മാ​ൻ റോ​യ​ൽ ആ​ർ​മി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മ​ത്താ​ർ സ​ലിം അ​ൽ ബ​ലൂ​ഷി​യു​മാ​യി ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ഫ്ര​ഞ്ച് സേ​ന ക​മാ​ൻ​ഡ​ർ റി​യ​ർ അ​ഡ്മി​റ​ൽ ഇ​മ്മാ​നു​വ​ൽ സ്ലാ​ർ​സ്​

ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

ആ​ർ.​എ.​ഒ ക​മാ​ൻ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​സ്ക​ത്ത്​: ഒ​മാ​ൻ റോ​യ​ൽ ആ​ർ​മി ക​മാ​ൻ​ഡ​ർ മേ​ജ​ർ ജ​ന​റ​ൽ മ​ത്താ​ർ സ​ലിം അ​ൽ ബ​ലൂ​ഷി​യു​മാ​യി ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ഫ്ര​ഞ്ച് സേ​ന ക​മാ​ൻ​ഡ​ർ റി​യ​ർ അ​ഡ്മി​റ​ൽ ഇ​മ്മാ​നു​വ​ൽ സ്ലാ​ർ​സ്​ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജ​ബ​ൽ അ​ൽ അ​ഖ്ദ​റി​ൽ ന​ട​ന്ന 'മൗ​ണ്ട​ൻ വാ​രി​യ​ർ 2022' ഒ​മാ​ൻ-​ഫ്രാ​ൻ​സ് സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​യോ​ഗി​ക പ്ര​ക​ട​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റു​ക​യും പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി സൈ​നി​ക കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Tags:    
News Summary - Meeting held with the RAO Commander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT