മും​ബൈ​യി​ലെ കോ​ണ്‍സു​ല്‍ ജ​ന​റ​ലാ​യി ചു​മ​ത​ല​യേ​റ്റു

മ​സ്‌​ക​ത്ത്: മും​ബൈ​യി​ലെ സു​ൽ​ത്താ​നേ​റ്റി​ന്‍റെ പു​തി​യ കോ​ണ്‍സു​ല്‍ ജ​ന​റ​ല്‍ ആ​യി ജാ​മി​ല്‍ ഹാ​ജി അ​ല്‍ ബ​ലൂ​ശി ചു​മ​ത​ല​യേ​റ്റു. മ​ഹാ​രാ​ഷ്ട്ര സ​ര്‍ക്കാ​ര്‍ ചീ​ഫ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​ര്‍ മ​നീ​ഷ മൈ​ഷ്‌​ക​റി​ന് കോ​ണ്‍സു​ലാ​ര്‍ പാ​റ്റ​ന്റ് കൈ​മാ​റി. ജാ​മി​ല്‍ ഹാ​ജി അ​ല്‍ ബ​ലൂ​ശി​ക്ക് പു​തി​യ ഉ​ത്ത​ര​വാ​ദി​ത്തം മി​ക​ച്ച രീ​തി​യി​ല്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് മ​നീ​ഷ മൈ​ഷ്‌​ക​ര്‍ ആ​ശം​സി​ച്ചു.

Tags:    
News Summary - New Mumbai Consul General

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT