സാ​ൽ​ബി ജോ​ണി​ന്​ ഒ.​ഐ.​സി.​സി ഒമാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ന​ൽ​കി​യ യാ​ത്ര​യയ​പ്പ്

സാൽബി ജോണിന്​ ഒ.​െഎ.സി.സി യാത്രയയപ്പ്​ നൽകി

മ​സ്​​ക​ത്ത്​: നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സാ​ൽ​ബി ജോ​ൺ മാ​വേ​ലി​ക്ക​ര​ക്ക് ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഒ.​ഐ.​സി.​സി​യു​ടെ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കൂ​ടി​യാ​യ സാ​ൽ​ബി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കു​ര്യാ​ക്കോ​സ് മാ​ളി​യേ​ക്ക​ൽ, ഉ​പാ​ധ്യ​ക്ഷ​രാ​യ ഹൈ​ദ്രോ​സ് പ​തു​വ​ന, അ​നീ​ഷ് ക​ട​വി​ൽ, ന​സീ​ർ തി​രു​വ​ത്ര, സെ​ക്ര​ട്ട​റി​മാ​രാ​യ നി​യാ​സ് ചെ​ണ്ട​യാ​ട്, ഷ​ഹീ​ർ അ​ഞ്ച​ൽ, ബ​ഷീ​ർ കു​ന്നും​പു​റം, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ, സ​ജി ജോ​സ​ഫ്, ഷൈ​നു മ​ന​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ 39​ വ​ർ​ഷം പ്ര​വാ​സ ലോ​ക​ത്തും ജീ​വി​ച്ച സാ​ൽ​ബി ക​ർ​ഷ​ക​നും പൊ​തു​പ്ര​വ​ർ​ത്ത​ക​നും ആ​യി​രു​ന്നു.

Tags:    
News Summary - OICC Organized SalbyJohn Sendoff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.